തേങ്കുറിശ്ശി ദുരഭിമാനക്കൊല: വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്, ശിക്ഷാവിധി ഒക്ടോബര്‍ 28ന്
പാലക്കാട്:തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി ഒക്ടോബര്‍ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. അതേസമയം, ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊലപാതകം. ഇതര ...