തേങ്കുറിശ്ശി ദുരഭിമാനക്കൊല; ‘പ്രതികള്‍ക്ക് ശിക്ഷ പോര, വധശിക്ഷ തന്നെ കൊടുക്കണം’; അനീഷിന്റെ ഭാര്യ
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ വിധിയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു. കൂടുതല്‍ ശിക്ഷയ്ക്ക് അപ്പീല്‍ പോകുമെന്നും ...