തൃശ്ശൂര്‍ പൂരം കൊടിയിറങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിറഞ്ഞ് പൂരപ്പറമ്പ്; വൃത്തിയാക്കാന്‍ നാടോടി സംഘങ്ങള്‍
തൃശ്ശൂര്‍; തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ തെക്കിന്‍കാട് മൈതാനത്തില്‍ ബാക്കിയാകുന്നത് കിലോ കണക്കിന് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പൂരം കാണാന്‍ എത്തിയ ആളുകളുടെ മൂന്ന് ഇരട്ടിയോളം വരും പൂരപ്പറമ്പിലെ ...