അബുദാബിയില്‍ നിന്നെത്തി ഊട്ടിയിലേക്ക് വിനോദയാത്ര: തിരിച്ചെത്തിയപ്പോഴേക്കും വീട്ടില്‍ നിന്നും 33 പവന് സ്വര്‍ണവും 5,000 രൂപയും കവര്‍ന്നു
പെരിന്തല്‍മണ്ണ: വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട്ടില്‍ നിന്നും 33 പവന് സ്വര്‍ണവും 5,000 രൂപയും വാച്ചുകളും കവര്‍ന്നു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ ...