പട്ടാമ്പിയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം, 38 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു; അന്വേഷണം
പാലക്കാട്: പട്ടാമ്പിയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. മരുതൂരില്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവന്‍ സ്വര്‍ണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്റെ പരാതിയില്‍ ...