വീടിന്റെ ചിമ്മിനി തകര്‍ത്ത് കയറില്‍ തൂങ്ങി വീടനകത്ത് കയറി മോഷണം; നഷ്ടമായത് 12 പവനും പതിനയ്യായിരം രൂപയും; കറ്റാനത്തെ ഞെട്ടിച്ച് വീണ്ടും മോഷണം
കറ്റാനം: വീടിന്റെ ചിമ്മിനി തുരന്ന് അകത്തുകയറി മോഷ്ടാവ് കൊണ്ടുപോയത് 12 പവനും പതിനയ്യായിരത്തോളം രൂപയും. ഭരണിക്കാവ് ഇല്ലത്ത് ജംക്ഷനു സമീപം ഇല്ലത്ത് ബംഗ്ലാവില്‍ വിശ്വനാഥന്റെ വീട്ടില്‍ ആളില്ലാത്ത ...