വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസ്; കടയുടമ മറിച്ചുവിറ്റശേഷം വ്യാജ പരാതി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി
കല്‍പ്പറ്റ: വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ കടയുടമയുടെ പരാതി വ്യാജമാണെന്ന് ...