ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് തൊണ്ണൂറ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, മോഷണ മുതല്‍ വില്ക്കാന് സഹായിച്ച ...