നിരന്തരം ഒടിടിയില്‍ റിലീസ് ചെയ്യുന്നു; നടന്‍ പൃഥ്വിരാജ് ചിത്രത്തിന് തീയേറ്റര്‍ വിലക്ക്
നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തീയ്യേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി തീയ്യേറ്റര്‍ ഉടമകള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. ഇന്ന് നടന്ന സിനിമ തീയ്യേറ്റര്‍ ...