കോഴിക്കോട് ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം
കോഴിക്കോട്; കോഴിക്കോട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവര്‍ കെകെ ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയുടെ ഓട്ടോയില്‍ കയറിയ യാത്രികന് വഴിയില്‍ വെച്ച് ഇയാളെ വെട്ടുകയായികരുന്നു. തലക്കുളത്തൂര്‍ സ്വദേശിയാണ് ...