പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു
മങ്കൊമ്പ്: പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരന് ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്റെ മകന് ജീവന് ഗിരീഷ്(15) ആണ് മരിച്ചത്. കഴിഞ്ഞ ...