സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ’ സ്റ്റേഡിയത്തില്‍ നിന്ന് ഓടുക’; തമിഴ് പരിഭാഷയില്‍ അബദ്ധം പിണഞ്ഞ് പട്ടേല്‍ പ്രതിമ
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന വിശേഷണത്തോടെ ഗുജറാത്തില്‍ ഒരുങ്ങിയ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പരിഭാഷയില്‍ കുടുങ്ങി. പ്രതിമക്കു സമീപം ...