മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി
ചങ്ങനാശേരി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന് അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. പായിപ്പാട്ട് ഗൃഹനാഥനെയാണ് മകന് തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന് ജോസഫിനെ പോലീസ് ...