വലയ സൂര്യഗ്രഹണത്തില്‍ ‘ഇരുട്ടിലായി’ മൂന്നാര്‍; കച്ചവട സ്ഥാപനങ്ങള്‍ വ്യാപാരം നടത്തിയത് വൈദ്യുതി വെളിച്ചത്തില്‍
മൂന്നാര്‍: വലയ സൂര്യഗ്രഹണം ഇരുട്ടിലാക്കിയത് മൂന്നാറിനെയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്നാറില്‍ സൂര്യഗ്രഹണത്തോടനുബന്ധിച്ച് മേഘങ്ങള്‍ കറുത്തിരുണ്ടു. ഇതോടെ നഗരം ഇരുട്ട് മൂടി. പല കച്ചവട സ്ഥാപനങ്ങളും ...