തീരദേശത്ത് ശക്തമായ കടലാക്രമണം; മല്ത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു. മല്ത്സ്യത്തൊഴിലാളികളോട് ഇന്നും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്കി. സംസ്ഥാനത്ത് മഴയുടെ അളവില്‍ കുറവുണ്ടെങ്കിലും കടലേറ്റം രൂക്ഷമായി തുടരുകയാണ്. ...