റാണി ലക്ഷ്മി ഭായിയായി കങ്കണ; ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ ട്രെയിലര്‍ പുറത്തുവിട്ടു
ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ധീര വനിത റാണി ...