നടന് ഷെയ്ന് നിഗത്തിന്റെ സിനിമാവിലക്ക്; വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് ഫെഫ്ക
കൊച്ചി; നടന് ഷെയ്ന് നിഗത്തിനെതിരെ കടുത്ത നിലപാടുമായി സംവിധായകരുടേയും സിനിമാ പ്രൊഫഷണലുകളുടേയും സംഘടനയായ ഫെഫ്ക. യുവ നടന് ഷെയ്ന് നിഗത്തിന്റെ സിനിമാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്ന് ...