ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നു; ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇതാണ്
ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള പാമ്പിനെ ആഫ്രിക്കയുടെ ...