ഗൗരി ലങ്കേഷ് കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റില്‍, പിടിക്കപ്പെട്ടത് കൊലപാതകത്തിലെ മുഖ്യ പ്രതി
ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഋഷികേശ് ദേവ്ദികര്‍(മുരളി-44) എന്നയാളെയാണ് പിടിയിലായത്. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്ന് പ്രത്യേക അന്വേഷണ ...