ഭര്‍ത്താവുമായി തര്‍ക്കം; അമ്മ മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഹൈദരാബാദ്; ഭര്‍ത്താവുമായുള്ള ദാമ്ബത്യ തര്‍ക്കത്തെ തുടര്‍ന്ന് അമ്മ മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവതി മകനെ കൊന്നശേഷം പോലീസിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഒപ്പം താന്‍ ആത്മഹത്യ ...