‘കശ്മീര്‍ ഫയല്‍സിന് നികുതി ഇളവ്’: സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യൂവെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സിനിമ കശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അനുപം ഖേര്‍, മിഥുന് ചക്രവര്‍ത്തി ...