ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയും
പറവൂര്‍: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവം തുടര്‍ അന്വേഷണം നടത്തും. ഭര്‍ത്താവ് നല്കിയ പരാതിയിലാണ് പുനര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു ...