ഇത്തവണ കേരളത്തില്‍ ചെങ്കൊടി പാറും, 14 സീറ്റ് വരെ നേടും; ദ ഹിന്ദു സര്‍വ്വേയില്‍ ഞെട്ടിത്തരിച്ച് യുഡിഎഫ് കേന്ദ്രങ്ങള്‍, കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കുറയും
കൊച്ചി: തെരഞ്ഞെടുപ്പ് അടുക്കും തോറും പ്രമുഖ മാധ്യമങ്ങളെല്ലാം പ്രവചനം തുടങ്ങും. ഇപ്പോള്‍ ദ ഹിന്ദുവിന്റെ സര്‍വെ ഫലമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ...