‘സമാധാനത്തോടെ ഇരിക്കുക സുശി, നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങള്‍’ വിയോഗത്തില്‍ ആദ്യമായി പ്രതികരിച്ച് റിയ ചക്രവര്‍ത്തി
ബോളിവുഡിനെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടന് സുശാന്ത് സിങ് രാജ്പുത് ലോകത്തോട് വിട പറഞ്ഞത്. താരം വിടപറഞ്ഞ് ഒരു മാസമായിരിക്കുകയാണ്. താരത്തിന്റെ വിയോഗത്തില്‍ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...