ബെഡ് കോഫി ഭർത്താവിന് ശീലമാക്കി, മകൻ പന പോലെ വലുതായിട്ടും അടിവസ്ത്രം സ്വയം കഴുകണമെന്ന് പറയാത്ത സ്ത്രീകളും തെറ്റുകാരാണ്; ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ ആക്ഷേപമല്ല വേണ്ടത്; ഡോക്ടറുടെ വൈറൽ കുറിപ്പ്
അടുക്കളയിൽ എരിഞ്ഞു തീരുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ചേരാതെ എല്ലാ ചങ്ങലകളേയും തിരിച്ചറിഞ്ഞ് പൊട്ടിച്ചെറിയുന്ന സ്ത്രീയെ വരച്ചിടുന്ന 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ഫേസ്ബുക്ക് ...