സ്ഥലം ഉത്തര്‍പ്രദേശ്, ‘സംഭവം’ ബലാസംഘത്തിന് ഇരയായ പെണ്‍കുട്ടിയെയും തോളില്‍ കയറ്റി വൈദ്യപരിശോധനക്ക് കൊണ്ട് പോവുന്ന അച്ഛന് , ചിത്രം വൈറലാവുന്നു
ബലാസംഘത്തിന് ഇരയായ പെണ്‍കുട്ടിയെ തോളില്‍ കയറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോവുന്ന അച്ഛന്റെ ചിത്രം വൈറലാവുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്. യുപിയില്‍ പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ...