കത്തെഴുതിവെച്ച് ടിക് ടോക് ആരാധിക വീട് വിട്ടിറങ്ങി; കാരണം അറിഞ്ഞ് പോലീസുകാര്‍ ഞെട്ടി
മുംബൈ: ടിക് ടോക് താരത്തെ കാണാന്‍ പതിനാലുകാരി വീട് വിട്ടിറങ്ങി. നേപ്പാള്‍ സ്വദേശിയായ പതിനാറുകാരനെ കാണാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കത്ത് എഴുതി വെച്ച് വീട് വിട്ട് പോയത്. ...