തെരുവിന്റെ മക്കള്‍ക്ക് സദ്യവിളമ്പി വിവാഹം കെങ്കേമമാക്കി ബസ് ഡ്രൈവര്‍
മയ്യില്‍: തെരുവിന്റെ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും ചിലരൊക്കെ ഒരുക്കികൊടുക്കാര് ഉണ്ട്. ഒരു പക്ഷേ ആഡംബര ജീവിതം നയിക്കാത്തവരായിരിക്കും ഇത്തരം പുണ്യപ്രവര്‍ത്തിക്ക് മുന്നില്‍. ഇത്തരത്തില്‍ തെരുവിന്റെ മക്കള്‍ക്ക് ...