ഡല്‍ഹിയില്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ 14 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ അമിത് ബല്യാണ് ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയാണ് മരണപ്പെട്ടത്. ...