ഭാര്യവീട്ടില്‍ വെച്ച് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു
പത്തനംതിട്ട: ഭാര്യവീട്ടില്‍വെച്ച് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. മരണകാരണം മര്‍ദനമേറ്റതാണോ എന്ന കാര്യം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ. ഇടപ്പരിയാരം വിജയ വിലാസത്തില്‍ സജീവാണ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ...