സുപ്രീംകോടതി വിധികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പിറവത്ത് ചര്‍ച്ച! ശബരിമലയില്‍ ചര്‍ച്ചയില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സുപ്രീംകോടതി വിധികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പിറവം പള്ളിക്കേസ് വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം ശബരിമല സുരക്ഷക്ക് ആയിരക്കണക്കിന് ...