‘ഡെവിള്‍ ഈസ് ബാക്ക്’ ശസ്ത്രക്രിയ വിജയകരമെന്ന് നടന്‍ പ്രകാശ് രാജ്
സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെ താരം തന്നെയാണ് വാര്‍ത്ത പങ്കുവെച്ചത്. 'ഡെവിള്‍ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, ...