ബിഹാറില്‍ കുട്ടികളുടെ മരണകാരണം ലിച്ചി പഴമല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം
പറ്റ്ന; ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം. ലിച്ചി പഴം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ...