കോടിയേരിക്കെതിരെ അപവാദ പ്രചരണം; ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസ് എടുത്തു
ആലപ്പുഴ: സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചരണം നടത്തിയതിനും അസഭ്യ വര്‍ഷം നടത്തിയതിനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോതിരെ കേസ് എടുത്തു. തണ്ണീര്‍മുക്കം സ്വദേശി നല്കിയ ...