വിവാഹസദ്യ കഴിച്ച ശേഷം വധു വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കാമുകനൊപ്പം ഒളിച്ചോടി
കോഴിക്കോട്: വിവാഹ പന്തലില്‍ വെച്ച് വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് സദ്യയും കഴിച്ച ശേഷമാണ് വധു വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് ...