ജന്മദിനാഘോഷത്തിനിടെ മദ്യലഹരിയിലായ കാമുകന് കാമുകിയെ അടിച്ച് കൊന്നു; സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഹോട്ടലില്‍ വെച്ച് ജന്മദിന ആഘോഷത്തിനിടെ മദ്യ ലഹരിയിലായ കാമുകന് കാമുകിയെ അടിച്ച് കൊന്നു. 33കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയാണ് കാമുകന്റെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത്. ...