കെവിന് വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി
കോട്ടയം: കെവിന് വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. മനു, ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. കെവിനെയും ...