Tag: thattukada

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകുന്നതിന് വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ ...

food poison|bignewslive

തട്ടുകടയില്‍ നിന്നും അല്‍ഫാമും പൊറോട്ടയും വാങ്ങിക്കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദ്ദിയും, അമ്മയും മകനും ആശുപത്രിയില്‍ ആശുപത്രിയില്‍

കോഴിക്കോട്: തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച അമ്മയും മകനും ആശുപത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ചേലക്കാട് ...

തീവ്രവാദ സംഘടനയ്ക്കായി പണവു൦ ആയുധവു൦ കടത്തുന്നു: തീരപ്രദേശങ്ങളിലെ തട്ടുകടകൾ ഐബി നിരീക്ഷണത്തിൽ

തീവ്രവാദ സംഘടനയ്ക്കായി പണവു൦ ആയുധവു൦ കടത്തുന്നു: തീരപ്രദേശങ്ങളിലെ തട്ടുകടകൾ ഐബി നിരീക്ഷണത്തിൽ

തൃശ്ശൂർ: കേരളത്തിന്റെ തീരപ്രദേശത്തുള്ള തട്ടുകടകൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തിൽ. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മംഗളൂരുവിൽ നിന്ന് ...

തട്ടുകട മുടക്കമില്ലാതെ തുറക്കാൻ സുധീഷിനും ദിലീഷിനും സഹായ പ്രവാഹം; മോഷണം പോയ സാധനങ്ങൾക്കൊപ്പം കട നവീകരിക്കാനും സഹായം

തട്ടുകട മുടക്കമില്ലാതെ തുറക്കാൻ സുധീഷിനും ദിലീഷിനും സഹായ പ്രവാഹം; മോഷണം പോയ സാധനങ്ങൾക്കൊപ്പം കട നവീകരിക്കാനും സഹായം

ആലുവ: ഏക വരുമാനമാർഗമായ തട്ടുകടയിൽ നടന്ന മോഷണം കാരണം ജീവിതം വഴിമുട്ടിയ ദിലീഷ്, സുധീഷ് എന്നീ സുഹൃത്തുക്കൾക്ക് കൈത്താങ്ങായി സഹായപ്രവാഹം. ഇരുവർക്കും വീണ്ടും ജീവിതം കെട്ടിപ്പടുക്കാനായി സഹായഹസ്തവുമായി ...

കച്ചവടം നിലച്ചു, കുടുംബം പട്ടിണിയിലാണ്, മോഷ്ടാവേ, ആ ബാറ്ററികളും റൈസ് കുക്കറുകളും തിരികെ തരൂ; അപേക്ഷിച്ച് ഈ യുവാക്കൾ

കച്ചവടം നിലച്ചു, കുടുംബം പട്ടിണിയിലാണ്, മോഷ്ടാവേ, ആ ബാറ്ററികളും റൈസ് കുക്കറുകളും തിരികെ തരൂ; അപേക്ഷിച്ച് ഈ യുവാക്കൾ

ആലുവ: മഹാമാരി കാലത്ത് പ്രതിസന്ധികൾ ഏറിയിട്ടും രണ്ട് കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായിരുന്ന വഴിയോരത്തെ ചെറിയ ഭക്ഷണശാല മോഷ്ടാവ് കാരണം അടച്ചിട്ടിരിക്കുകയാണ്. കട നടത്താൻ ആവശ്യമായിരുന്ന വസ്തുക്കളെല്ലാം മോഷ്ടാവ് ...

വൃത്തിയോടെ രുചിയേറും വിഭവങ്ങൾ നുണയാൻ സർക്കാർവക തട്ടുകടകൾ വരുന്നു; ആദ്യം ആലപ്പുഴയിൽ

വൃത്തിയോടെ രുചിയേറും വിഭവങ്ങൾ നുണയാൻ സർക്കാർവക തട്ടുകടകൾ വരുന്നു; ആദ്യം ആലപ്പുഴയിൽ

തിരുവനന്തപുരം: ഇനി വൃത്തിയോടെ ആശങ്കകൾ ഒന്നുമില്ലാതെ തട്ടുകട വിഭവങ്ങൾ നുണയാൻ സർക്കാർ വക തട്ടുകടകൾ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളിൽ തെരുവോര ഭക്ഷണം വിളമ്പുകയാണു ഈ തട്ടുകടകളുടെ ലക്ഷ്യം. ...

500 രൂപയ്ക്ക് ചില്ലറയില്ലെന്ന് പറഞ്ഞു; യുവാവ് തട്ടുകടക്കാരന്റെ പല്ലടിച്ചു കൊഴിച്ചു; അറസ്റ്റ്

500 രൂപയ്ക്ക് ചില്ലറയില്ലെന്ന് പറഞ്ഞു; യുവാവ് തട്ടുകടക്കാരന്റെ പല്ലടിച്ചു കൊഴിച്ചു; അറസ്റ്റ്

തിരുവനന്തപുരം: 500 രൂപയ്ക്ക് ചില്ലറയില്ലെന്ന് പറഞ്ഞതിന് തട്ടുകടക്കാരന്റെ പല്ല് അടിച്ചുകൊഴിച്ച സംഭവത്തില്‍ ബാലരാമപുരം സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുക്കുടി കോവില്‍പ്പെട്ടി കുശാലപ്പെട്ടി വള്ളുവര്‍ നഗര്‍ തെരു സ്വദേശിയായ ...

പാതിരാത്രിയിൽ കട തുറപ്പിച്ച് ഭക്ഷണം കഴിച്ചു, പണം ചോദിച്ചതിന് പിറ്റേന്ന് പൂട്ടിച്ചു; യുവാക്കളുടെ സഞ്ചരിക്കുന്ന തട്ടുകടയോട് പോലീസിന്റെ പ്രതികാരം

പാതിരാത്രിയിൽ കട തുറപ്പിച്ച് ഭക്ഷണം കഴിച്ചു, പണം ചോദിച്ചതിന് പിറ്റേന്ന് പൂട്ടിച്ചു; യുവാക്കളുടെ സഞ്ചരിക്കുന്ന തട്ടുകടയോട് പോലീസിന്റെ പ്രതികാരം

തിരുവനന്തപുരം: വിൽപ്പന കഴിഞ്ഞ് അടച്ചിട്ട തട്ടുകട തുറന്ന് ഭക്ഷണം കഴിച്ച ഡിജിപി ഓഫീസിലെ എസ്‌ഐയും സംഘവും പണം നൽകാതെ ഭീഷണിപ്പെടുത്തിയെന്നും പിറ്റേന്ന് കട പൂട്ടിച്ചെന്നും പരാതിപ്പെട്ട് യുവാക്കൾ. ...

തട്ടുകടയില്‍ കയറി ജീവനക്കാരെ ഗുണ്ടാസംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

തട്ടുകടയില്‍ കയറി ജീവനക്കാരെ ഗുണ്ടാസംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി: തട്ടുകട്ടയില്‍ കയറി ജീവനക്കാരെ ഗുണ്ടാസംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പനയിലാണ് സംഭവം. അക്രമത്തില്‍ മുരുകനെന്ന ജീവനക്കാരന്റെ മുഖത്ത് പതിനൊന്നോളം സ്റ്റിച്ചുണ്ട്. കടയുടമയായ രാഹുലിന് ഇരുമ്പ് വടികൊണ്ട് അടിയേറ്റു. ...

കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്; ഫുട്പാത്ത് കയ്യേറി  കച്ചവടം നടത്തിയ തട്ടുകടകള്‍ക്ക് പൂട്ടിട്ടു

കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്; ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തിയ തട്ടുകടകള്‍ക്ക് പൂട്ടിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ടുകടകള്‍ നരഗസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. വെള്ളയമ്പലം മുതല്‍ പാളയം ഫൈന്‍ ആര്‍ട്‌സ് കോളജിനു മുന്‍വശം വരെയുള്ള തട്ടുകടകളാണ് പൊളിച്ചത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.