ആലപ്പുഴയില്‍ 22കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവിന്റെ അമ്മയ്ക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
ചേര്‍ത്തല: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് 7 വര്‍ഷം തടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ...