ടെലഗ്രാമില്‍ നിന്ന് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കാണിച്ച് കുട്ടികള്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ കുട്ടികളെ ഉപയോഗിക്കരുതേ; ഓപ്പറേഷന് ജാവ ടെലഗ്രാമില്‍ പ്രചരിപ്പിക്കുന്നതിനെതിരെ തരുണ്‍ മൂര്‍ത്തി
കഴിഞ്ഞ ദിവസങ്ങളായി ടെലഗ്രാമില്‍ പുതിയ സിനിമയായ ഓപ്പറേഷന് ജാവയാണ് പ്രചരിക്കുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് തരുണ്‍ മൂര്‍ത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ...