’37 ആള്‍ക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത്, ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല’; നിങ്ങള്‍ എന്തൊരു മനുഷ്യരാണ്, ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്നേഹത്തെ തോല്‍പ്പിക്കാനാവില്ല, വൈറലായി ഒരു കുറിപ്പ്
കോഴിക്കോട്: കോവിഡിനേയും ശക്തമായ മഴയെയും വകവെയ്ക്കാതെ വിമാനാപകടവിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ കൊണ്ടോട്ടിക്കാരുടെ നന്മയെ വാനോളം പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങള്‍. ഇപ്പോഴിതാ കൊണ്ടോട്ടിക്കാരുടെ നല്ല മനസ്സിനെ ഹൃദ്യമായ ഭാഷയിലൂടെ അഭിനന്ദിക്കുകയാണ് ...