അമിത വേഗതയിലെത്തിയ ഥാര്‍ ബൈക്കില്‍ ഇടിച്ച് അപകടം: 19കാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പൂനൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി കാക്കവയല്‍ സ്വദേശി പറക്കുന്നുമ്മല്‍ മുഹമ്മദ് അജ്സല്‍ (19) ആണ് മരിച്ചത്. പൂനൂര്‍ കോളിക്കലില്‍ ...