സര്‍ജറി കഴിഞ്ഞ് രാത്രിയും പകലും ഒരു കൂടപ്പിറപ്പിനെ പോലെ നോക്കി; നടി അനുശ്രീയുടെ ‘കരുതലിനെ’ കുറിച്ച് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വൈറല്‍ കുറിപ്പ്
കൊച്ചി: നടി അനുശ്രീയുടെ കരുതലും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാല്‍. ഫേസ്ബുക്കിലൂടെയാണ് അവര്‍ നടി അനുശ്രീയോടുള്ള കടപ്പാടും നന്ദിയും അറിയിച്ചത്. എന്റെ ...