താനൂരില്‍ ജ്വല്ലറി വര്‍ക്സ് ഉടമയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണം തട്ടാന്‍ ശ്രമം, രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: താനൂരില്‍ ജ്വല്ലറി വര്‍ക്‌സ് സ്ഥാപന ഉടമയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. താനൂര്‍ ജ്യോതി നഗര്‍ കളത്തിങ്ങല്‍ ...