‘മകളുമായി വീഡിയോ കോളില്‍ സംസാരിച്ചു, അവര്‍ സുരക്ഷിതര്‍’ ; താനൂരില്‍ നിന്ന് കാണാതായ കുട്ടികളുടെ രക്ഷിതാക്കള്‍
മലപ്പുറം: താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ സുരക്ഷിതാരാണെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍. മകളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചെന്നും, കുട്ടികള്‍ സുരക്ഷതിരാണെന്നും താനൂരില്‍ ...