തണ്ണീര്‍ കൊമ്പന്റെ മരണ കാരണം ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചത്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപൂരിലെത്തിച്ച തണ്ണീര്‍ കൊമ്പന് ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഒരുമിച്ച് നിലച്ചു. ഞരമ്പുകളില്‍ കൊഴുപ്പ് അടിഞ്ഞു ...