പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; തങ്കം ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍; മൂന്ന് ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍
തത്തമംഗലം: തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും. വിഷയത്തില്‍ നടപടി സ്വീകരിക്കാനായി ...