ഡോക്ടറുടെ അടുത്തേക്ക് അച്ഛന് നടന്നാണ് പോയത്, പേരും വയസും വിലാസവും പറയുന്നതിനിടയില്‍ പുറകിലേക്ക് ചാഞ്ഞു, ഒടുവില്‍ ഞങ്ങളെ പറ്റിച്ച് കടന്നുകളഞ്ഞു; അച്ഛന്റെ ഓര്‍മ്മകളില്‍ വേദനയോടെ മകന്, കുറിപ്പ്
തൃശ്ശൂര്‍: അച്ഛന്റെ ഓര്‍മ്മകള്‍ നെഞ്ചോട് ചേര്‍ത്ത് മാധ്യമപ്രവര്ത്തകന് തനേഷ് തമ്പി. അച്ഛന്റെ ശൂന്യത നിറഞ്ഞുനില്ക്കുന്ന 10 ദിവസങ്ങള്‍ തന്റെ ഹൃദയത്തിലേല്‍പ്പിച്ച വേദനയെ തനേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ...