താമിര്‍ ജിഫ്രി കസ്റ്റഡി മരണം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടിക
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടിക. ലഹരിവിരുദ്ധ സ്ക്വാഡിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സീനിയര്‍ സിപിഒ ജിനേഷ് സിപിഒമാരായ ...