കസ്റ്റഡി മരണം: ശ്വാസകോശത്തിൽ രക്തസ്രാവം കാരണമുണ്ടായ നീർക്കെട്ട് മരണ കാരണം; താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചു; ശരീരത്തിൽ 21 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം: താനൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് മർദ്ദനം വ്യക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട താമിർ ജിഫ്രിയുടെ കൈകളിലും കാലിന് അടിവശത്തുമടക്കം നിരവധി ...